നെട്ടൂർ: കൊല്ലംപറമ്പിൽ എൻ.എം. മുഹമ്മദ് (84) നിര്യാതനായി. മക്കൾ: എൻ.എം. സിദ്ദീഖ്, എൻ.എം. മാഹിൻ കുട്ടി, അലീമ, അബൂബക്കർ, അയ്യൂബ്, സീനത്ത്, സബീന. മരുമക്കൾ: ഐഷാബി, ജമീല, അനിത, ഷമീന, ജലാൽ, ഫൈസൽ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11.30ന് നെട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.