മറ്റൂർ: വട്ടപ്പറമ്പിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തക ആലുങ്ങപ്പറമ്പിൽ ലക്ഷ്മി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കൊച്ചാപ്പു. മക്കൾ: ഭൂവനേശ്വരൻ, രാമചന്ദ്രൻ, രവീന്ദ്രൻ, പത്മിനി, സരോജിനി, സുധ. മരുമക്കൾ: ഷീല, സുധ, സരിത, കൃഷ്ണൻകുട്ടി, പരേതരായ പ്രസാദ്, വേലായുധൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കാലടി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.