വൈപ്പിൻ: ഓച്ചന്തുരുത്ത് കുരിശിങ്കൽ മാനുവലിന്റെ ഭാര്യ ബേബി (83) നിര്യാതയായി. മക്കൾ: തോമസ്, ബീന, ഷീല, വിക്ടർ, ഹെലൻ, ക്ലാര. മരുമക്കൾ: മേഴ്സി, ഫ്രാൻസീസ്, അൽഫോൻസ, വർഗീസ്, ജോസഫ്.