ചെങ്ങമനാട്: കപ്രശ്ശേരി തോപ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഗൗരി (77) നിര്യാതയായി. മക്കൾ: രമാദേവി , പരേതരായ സത്യൻ, ലാലു. മരുമകൻ: രാധാകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.