അങ്കമാലി: റെയിൽവേ സ്റ്റേഷന് സമീപം ആർ.എസ്.എൻ189 കൊരട്ടി കുന്നൻ (മണിയാറൻ) വീട്ടിൽ ജോർജ് (85) നിര്യാതനായി. ഭാര്യ: ആലുവ ഇടശ്ശേരി കുടുംബാംഗം ലില്ലി. മക്കൾ: ബാബു, ജിജി, ജിനി, ലൈജു. മരുമക്കൾ: റോയ്, ഫ്രാൻസിസ്, ലിജി, ജിജി.