മൂവാറ്റുപുഴ: വാഴപ്പിള്ളി കുരിശിങ്കല്‍ സുനില്‍ മാത്യൂസ് (54) നിര്യാതനായി. ഭാര്യ: സുനില്‍ പൂവത്തിങ്കല്‍ തുടങ്ങനാട് ആശ. മക്കള്‍: മാത്യൂസ് സുനില്‍, ജെയ്ക്ക് സുനില്‍ (സെന്റ് തോമസ് പബ്ലിക് സ്കൂള്‍ വിദ്യാർഥികള്‍). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയില്‍.