കാഞ്ഞൂർ: തളിയൻ പൗലോയുടെ മകൻ ദേവസികുട്ടി (86) നിര്യാതനായി. ഭാര്യ: ത്രേസ്യാക്കുട്ടി. ചെങ്ങൽ കൊട്ടേപ്പിള്ളികുടി കുടുംബാംഗം. മക്കൾ: ജോയ്, വർഗീസ്, ടോമി, പോൾ, റോസിലി. മരുമക്കൾ: ആലീസ്, ലിസി, ലിറ്റി, ജാൻസി, ജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.