പാനായിക്കുളം: എരമം കരയിൽ മഠത്തുംപടി തടക്കപ്പറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ കൊച്ചുമീതീൻ (84) നിര്യാതനായി. ഭാര്യ: പരേതയായ കൊച്ചുപാത്തു. മക്കൾ: നൗഷാദ് (ദുബൈ), അബ്ദുൽ സലാം, പരേതനായ മുഹമ്മദ് ഫൈസൽ. മരുമക്കൾ: ഷീന, വഹീദ.