കൂത്താട്ടുകുളം: വെളിയന്നൂർ ഉറുമ്പിൽ ശോശാമ്മ സ്കറിയ (102) നിര്യാതയായി. ഊരമന ചിറപ്പാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വർക്കി സ്കറിയ. മക്കൾ: അമ്മിണി, വർഗീസ്, ഏലിയാമ്മ, അന്നക്കുട്ടി, മോളി. മരുമക്കൾ: പരേതനായ അലക്സാണ്ടർ, മേരി, പരേതനായ ജോയി, മാത്യു, ജോർജ് പണിക്കർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചോരക്കുഴി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.