തൂക്കുപാലം: കുഴിപ്പെട്ടി കണ്ടന്‍ചിറയില്‍ അബ്ദുൽ സമദ് (73) നിര്യാതനായി. ഭാര്യ: റഷീദ. മക്കള്‍: നെജി, റജീന. മരുമക്കള്‍: മാജിത, ജലില്‍.