തൂക്കുപാലം: അന്യാര്‍തൊളു -പുത്തന്‍കുറ്റിയില്‍ പരേതനായ ആനന്ദന്റെ ഭാര്യ കൗസല്യ (81) നിര്യാതയായി. മക്കള്‍: ഓമനക്കുട്ടന്, ആനന്ദവല്ലി. മരുമക്കള്‍: രാഗിണി, സുധാകരന്.