തൂക്കുപാലം: മുണ്ടിയെരുമ മുരിയന്‍ വയലില്‍ പരേതനായ ആഗസ്തിയുടെ ഭാര്യ ഏലിക്കുട്ടി ആഗസ്തി (90)നിര്യാതയായി. മക്കള്‍: ജോസഫ്, ഏലിക്കുട്ടി, കുഞ്ഞ്, മേരി, ആന്‍സി, ടോമി, ബാബു, ബെന്നി, പരേതനായ ജോസ്. മരുമക്കള്‍: ലീലാമ്മ, മോളി, ജോസ്, ജാന്‍സി, കുട്ടിച്ചന്, ലൗലി, മിനി, പരേതനായ മാത്തുക്കുട്ടി.