പാറക്കടവ്: പള്ളിത്താഴത്ത് പി.എം. ആന്റണി (78) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. വാഴത്തോപ്പ് വെളിയത്തുമാരിൽ കുടുംബാംഗം. മക്കൾ: റോയി, റെജി, റെമി, റോബിൻ. മരുമക്കൾ: ജാൻസി, ആന്റോ, സിനി, സിമി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നെടിയശാല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.