കട്ടപ്പന: വെള്ളയാംകുടി കാണക്കാലിപ്പടി പെരുപാംപള്ളിൽ മാത്യു (68) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. ഉപ്പുതറ ആയിലുമാലിൽ കുടുംബാംഗം. മക്കൾ: അനീഷ്, സനീഷ്. മരുമക്കൾ: സൗമ്യ, ജസ്ന.