ശാന്തിഗ്രാം: ഇടിഞ്ഞമല മഠത്തിൽ ത്രേസ്യാമ്മ (74) നിര്യാതയായി. വെള്ളിലാംകണ്ടം മാമ്മൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: തോമസ്. മക്കൾ: ഷിജി, ഷിജോ. മരുമക്കൾ: സിന്നിച്ചൻ, ഷിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.