തൊടുപുഴ: നെല്ലുവേലിൽ പരേതനായ എൻ.സി. മാത്യുവിന്റെ മകൻ ജോസ് മാത്യു (നെൽകോസ് ഇൻഡസ്ട്രീസ് ഉടമ, റിട്ട. എയർഫോഴ്സ് -77) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി (റിട്ട. അധ്യാപിക, കാഞ്ഞിരമറ്റം ഗവ. യു.പി.എസ്). രാമപുരം കിഴക്കേകുന്നേൽ കുടുംബാംഗം. മക്കൾ: മാത്തുക്കുട്ടി (നെൽകോസ് ഇൻഡസ്ട്രീസ്), മായ ബിജു, ജിയോ (ഇരുവരും കാനഡ). മരുമക്കൾ: ശീതൾ മാത്യു (ഒല്ലൂർ), ബിജു (കാനഡ). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് തെനംകുന്ന് പള്ളി സെമിത്തേരിയിൽ.