പന്തളം: കടയ്ക്കാട് കെണ്ടവീട്ടിൽ പരേതനായ യൂസഫ് റാവുത്തറുടെ ഭാര്യ ഉമൈബാൻ ബീവി (84) നിര്യാതയായി. മക്കൾ: ഷെരീഫ് റാവുത്തർ, റഹീം, കബീർ റാവുത്തർ, സുബൈർ, ആസിദ, സൗദാമണി. മരുമക്കൾ: സുൽഫത്ത് ബീവി, നെസീമാബീവി, ഷാഹിദ.