പന്തളം: പെരുമ്പുളിക്കൽ കവിതയിൽ പരേതനായ രാമചന്ദ്രകുറുപ്പിന്റെ ഭാര്യ ശാന്തകുമാരി (77) നിര്യാതയായി. മക്കൾ: ബാബുരാജ് (അസി. എക്സി. എൻജിനീയർ കെ.ഡബ്ല്യു.ഡി റാന്നി), രാജേഷ് (സി.ബി.എം ഹൈസ്കൂൾ നൂറനാട് ), സുരേഷ് (കമാൻഡർ ഇന്ത്യൻ കോസ്റ്റൽ ഗാർഡ്). മരുമക്കൾ: ദീപ (പറന്തൽ വെൽഫെയർ യു.പി സ്കൂൾ ), സുനു (സെന്റ് ജോൺസ് ഹൈസ്കൂൾ തുമ്പമൺ ), ഷൈനി .സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.