ആറുനൂറ്റിമംഗലം: വട്ടാനിരപ്പേൽ ഗോപാലകൃഷ്ണന്റെ ഭാര്യ ലീല (72) നിര്യാതയായി. ആലപ്പുറം പുല്ലംകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ബിജുമോൻ (മാസ്കത്ത് ), ബിജിമോൾ. മരുമക്കൾ: ജീന, ബിജു. സംസ്കാരം പിന്നീട്.