അരീപ്പറമ്പ്: പഴയമ്പള്ളിൽ കരുണാകരൻ നായർ (90) നിര്യാതനായി. ഭാര്യ: മറ്റക്കര ചൂടന്നൂർ രത്നമ്മ. മക്കൾ: പരേതനായ ഹരികുമാർ, പ്രശാന്ത് ബാബു, അജികുമാർ, റെജികുമാർ. മരുമക്കൾ: രാജശ്രീ, ബിന്ദു, സുലേഖ, സ്മിത. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന്.