കുറവിലങ്ങാട്: വടക്കേടത്ത് തോമസ് (കുഞ്ഞച്ചൻ -74) നിര്യാതനായി. ഭാര്യ: കുര്യനാട് കൊച്ചുപുരക്കൽ മേരി. മക്കൾ: മിഷ, മനു. മരുമക്കൾ: ജോബ, ഷൈനി (ദുർഗാപുർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കുറവിലങ്ങാട് മർത്തമറിയം ദേവാലയ സെമിത്തേരിയിൽ.