ഇലഞ്ഞി: പനച്ചേൽ മറിയം (90) നിര്യാതയായി. ഭർത്താവ്: പരേതനായ പൈലി. മക്കൾ: ലീലാമ്മ, വത്സമ്മ, ഡോളി, പരേതനായ തങ്കച്ചൻ. മരുമക്കൾ: പോൾസൺ, ജോർജ്, ജോണി, ഷൈജ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് ഫൊറോന പള്ളി സെമിത്തേരിയിൽ.