മുക്കൂട്ടുതറ: ആനക്കുഴിക്കൽ എ.ജെ. ജോൺ (78) നിര്യാതനായി. ഭാര്യ: ഏലിയമ്മ. മക്കൾ: എബ്രഹാം, പരേതനായ സണ്ണി, മേഴ്സി. മരുമക്കൾ: ജോഷി, സാറാമ്മ, ഷേർളി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ശാലോം മാർത്തോമ ചർച്ച് സെമിത്തേരിയിൽ.