അകത്തേത്തറ: വടക്കേത്തറ ചെറുകോതിരിടത്തിൽ പരേതരായ നാരായണ മേനോന്റെയും ഏമൂരിക്കുട്ടി നേത്യാരുടെയും മകൻ ശ്രീകുമാർ (കുമാരൻ-56)നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: ശ്രീലക്ഷ്മി, ശ്രീദേവി. മരുമക്കൾ: പ്രസാദ്, മനു.