പട്ടാമ്പി: വിളയൂർ കണ്ടേങ്കാവ് ഓടുപാറ പരേതനായ വൈലശ്ശേരി മാന ഹാജിയുടെ ഭാര്യ ജമീല ഹജ്ജുമ്മ (64) നിര്യാതയായി. മക്കൾ: ഷാഹുൽഹമീദ്, നൗഷാദ്, മുഹമ്മദ് ഷഹീം. മരുമക്കൾ: ഹസീന, സുമയ്യ, റുഖ്സാന.