പത്തിരിപ്പാല: മണ്ണൂർ ചേറുംബാല കോവിലിങ്കൽ സുരേഷ് ബാബുവിന്റെ ഭാര്യ ബിന്ദു (45) നിര്യാതയായി. മക്കൾ: ശിഖ, വൈഗ. മാതാവ്: ലക്ഷ്മി. പിതാവ്: പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: മണി, സിന്ധു.