കിണാശേരി: പരപ്പന പാലക്കുന്നം പരേതനായ സുലൈമാന്‍ മൊല്ലയുടെ ഭാര്യ നബീസ (90) നിര്യാതയായി. മക്കള്‍: അബ്ബാസ്, ശരീഫ, ആമിനക്കുട്ടി, ആത്തിഖ, ഹാജറ, ആസിയ, പരേതരായ അലിമുത്ത്, ജമീല. മരുമക്കള്‍: കാസിം, ഗനി, റസാഖ്, ചെല്ലമ്മ, ആസിയ, പരേതരായ ജമാല്‍, സാലുദ്ദീന്‍. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പരപ്പന പള്ളി ഖബര്‍സ്ഥാനില്‍.