അഞ്ചാംമൈൽ: കാട്ടിൽപ്പുര വീട്ടിൽ പരേതനായ കുഞ്ചുവിന്റെ ഭാര്യ രുക്മിണി (70) നിര്യാതയായി. മക്കൾ: വിജയൻ, ഉണ്ണികൃഷ്ണൻ (കണ്ണൻ), കൃഷ്ണകുമാരി. മരുമക്കൾ: ഹേമലത, രജിത, സുബ്രഹ്മണ്യൻ. സഹോദരങ്ങൾ: നാരായണൻ, കൃഷ്ണൻ, പരേതനായ തങ്കൻ.