പൊന്നാനി: ഏറാട്ടയിൽ രാധാകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: സുനിൽ കുമാർ, സുധീർ കുമാർ, സൂരജ് കുമാർ. മരുമക്കൾ: സിന്ധു, ദിയ, ബിന്ദു.