കാരത്തൂർ: ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകൻ മുല്ലത്തൊടുവിൽ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: നൗഷാദ്, അബ്ദുറഹ്മാൻ (ഇരുവരും സൗദി), റാബിയ, സുഹറ, നജ്മുന്നിസ. മരുമക്കൾ: അഷ്റഫ് (നടുവിലങ്ങാടി), ഉമ്മർ (അത്താണിപ്പടി), അബ്ദുൽ ഗഫൂർ (മുട്ടിക്കാട്).