പൂക്കോട്ടൂർ: മുണ്ടിതൊടിക സ്വദേശി പരേതനായ അരീക്കാടൻ ഹംസയുടെ മകൻ അരീക്കാടൻ കുഞ്ഞിമുഹമ്മദ് (55) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: മുഹമ്മദ് സ്വാലിഹ്, ഫാത്തിമ സഫ, മുഹമ്മദ് അനസ്, മുഹമ്മദ് സിനാൻ, മർവ. മരുമകൻ: ഫാസിൽ ഹുദവി പുല്ലാനൂർ.