നിലമ്പൂർ: അകമ്പാടം കല്ലുണ്ട പരേതനായ അരീക്കാട് ഉണ്ണീന്റെ ഭാര്യ കണ്ണിയൻ മമ്മാത്തു(78) നിര്യാതയായി. മക്കൾ: ബീരാൻ, ആയിശാബി, സീതിക്കോയ, നദീറ. മരുമക്കൾ: ആമിന, അബ്ദുൽ അസീസ് (കുഞ്ഞാണി), മറിയുമ്മ, കുഞ്ഞുമുഹമ്മദ് (കുഞ്ഞാൻ).