നിലമ്പൂർ: വടപുറം പലചരക്ക് വ്യാപാരി ചെട്ടിയാൻ തൊടിക അബുവിന്റെ ഭാര്യ ആബിദ (55) നിര്യാതയായി. മക്കൾ: നസീബ്, നൗഷാദ്. മരുമക്കൾ: ജഫ്ന, മുംതാസ്.