ഹാജിയാർപള്ളി: പരേതനായ പീടിക പറമ്പൻ അബൂബക്കറിന്റെ ഭാര്യ പണ്ടാറതൊടി താച്ചു (73) നിര്യാതയായി. മക്കൾ: സഫിയ്യ, റംല, മുഹമ്മദ് (കെ.എസ്.ആർ.ടി.സി), അബ്ദുറഹ്മാൻ, അമാനുല്ല, (ഇരുവരും അബൂദബി).മരുമക്കൾ: അബുല്ലൈസ്, ഹംസ, ശഹർബാനു, നസീമ, ഉമ്മുഹബീബ. സഹോദരങ്ങൾ: മമ്മുക്കുട്ടി, മുഹമ്മദ് കുട്ടി, പാത്തുമ്മു, ഖദീജ, ആമിനക്കുട്ടി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മലപ്പുറം വലിയങ്ങാടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.