എടക്കര: മൂത്തേടം കാരപ്പുറം തീക്കുന്നന്‍ കല്യാണി (83) നിര്യാതയായി. ഭാര്‍ത്താവ്: ഉണ്ണിക്കുട്ടി. മക്കള്‍: സുകുമാരന്‍, വസന്ത, നന്ദിനി. മരുമക്കള്‍: ശോഭന, ഗീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന്.