എടക്കര: കൂളിമുണ്ട കണക്കായി ഖാലിദ് (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: സുഹൈലത്ത്, നസ്റുദ്ദീന്‍, ഷറഫുദ്ദീന്, ഹഫ്സത്ത്, നാജിയ. മരുമക്കള്‍: മന്‍സൂര്‍, സുലൈമത്ത്, ബദറുദ്ദീന്‍, ഷംസുദ്ദീന്.