പനമരം: അഞ്ചുകുന്ന് കേളോത്ത് അബ്ദുറഹ്മാന്റെ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: ഫാത്തിമ, മജീദ്, ഗഫൂർ, ജമാൽ, മുസ്തഫ, സൗദ, ആയിശ. മരുമക്കൾ: പരേതനായ അന്ത്രു, റംല, ആബിദ, ഷക്കീല, നജ്മത്ത്, ഉമർ, ഷമീർ.