ചൂതുപാറ: കാപ്പിസെറ്റ് എസ്.എൻ.എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ പുളിയമ്മാക്കൽ മോഹനൻ (65) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: വൈഷ്ണവി, അഭിരാമി. മരുമകൻ: അഖിലേഷ്.