കോളേരി: വളാഞ്ചേരി വാകവയൽ പരേതനായ ദാമോദരന്റെ ഭാര്യ ലക്ഷ്മി (92) നിര്യാതയായി. മക്കൾ: ശശിധരൻ, സരസമ്മ, രവി, സലി, ബാബു, സാബു, പരേതനായ രവി. മരുമക്കൾ: തങ്കമണി, പ്രഭാകരൻ, തങ്കമണി, നിർമല, ഷീല, ഷൈല, പരേതനായ പരമേശ്വരൻ.