മട്ടാഞ്ചേരി: ബസാർ റോഡ് ലോബോ ജങ്ഷൻ കുറ്റിക്കാട്ട് വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ മകൻ അബ്ദുൽ അസീസ് (54) നിര്യാതനായി. ഭാര്യ: ഫാസില. മക്കൾ: അഫ്നാദ്, അഫ്ലീന. മരുമകൻ: നഹാസ്.