ഫോർട്ട്കൊച്ചി: ഈരവേലി ജങ്ഷന് സമീപം വെളുത്തേടത്ത് വീട്ടിൽ പരേതനായ കുഞ്ഞിക്കാദറിന്റെ മകൻ വി.കെ. നൗഷാദ് (57) നിര്യാതനായി. ഭാര്യ: സമീറ. മക്കൾ: മൻസൂർ അലി, ബിലാൽ, അബ്ദുല്ല. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മട്ടാഞ്ചേരി പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.