അങ്കമാലി: കരയാംപറമ്പ് കൂരൻതാഴത്തുപറമ്പിൽ വീട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലമ്മ (82) നിര്യാതയായി. മക്കൾ: അന്നംകുഞ്ഞ്, കുരിയച്ചൻ, വർഗീസ്, ശലോമി, പൗലോസ്. മരുമക്കൾ: ഷീല, ജെയ്സി, ഏല്യാസ്, ജിജി, പരേതനായ എ.ജെ. വർഗീസ് (കറുകുറ്റി പഞ്ചായത്ത് മുൻ അംഗം).