ചൊവ്വര: പട്ടൂര്‍കുന്ന് മൂലേക്കാട്ടില്‍ രാഘവൻ നായര്‍ (98) നിര്യാതനായി. ഭാര്യ: പരേതയായ ജാനകിയമ്മ. മക്കള്‍: ഗിരിജ, രാധ, ഹരി (ഗള്‍ഫ്), ശ്രീദേവി, പരേതനായ ഉണ്ണികൃഷ്ണന്. മരുമക്കള്‍: ചന്ദ്രന്, സുകുമാരന്‍, ഓമന, സജിത, ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.