തോപ്പുംപടി: പുത്തൻപുരക്കൽ പരേതനായ വിൻസെന്റിന്റെ ഭാര്യ ബേബി (88) നിര്യാതയായി. മക്കൾ: ലിന്റാ സേവ്യർ, മോളി ജോബ്, ഡെൻസിൽ, സിസ്റ്റർ സിന്ധു വിൻസെന്റ്, പരേതരായ ആന്റണി, ഉണ്ണി. മരുമക്കൾ: ജേക്കബ് സേവ്യർ, മീര ആന്റണി, ജോബ് തോട്ടുകടവിൽ, ഷീജ തോമസ്, ഷേർളി ഡെൻസിൽ. സംസ്കാരം ചൊവ്വാഴ്ച ചിറക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.