മൂവാറ്റുപുഴ: വാഴക്കുളം കൂടാലപ്പാട് പോത്തന്വീട്ടില് പി.വി. തോമസ് (89) നിര്യാതനായി. ഭാര്യ: തോട്ടുവ കല്ലൂക്കാടന്‍ കുടുംബാംഗം ത്രേസ്യ. മക്കള്‍: ഏലമ്മ ദേവസിക്കുട്ടി, ആനി ജോണ്‍, സോഫി സിജി, വര്‍ഗീസ് തോമസ്, സി. ഉദയ, സി.എം. മേഴ്സി ജോയ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിനുശേഷം വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍.