പറവൂർ: ഗോതുരുത്ത് കടൽവാതുരുത്ത് പുത്തേഴത്ത് പരേതനായ ഫ്രാൻസിസിന്റെ ഭാര്യ സെലിൻ (88) നിര്യാതയായി. മക്കൾ: ആനി, മോളി, ഷൈസൺ, ടെൽസൺ, ഗിൽസൺ. മരുമക്കൾ: ഫിലിപ്പോസ്, പ്രിൻസ്, ഗ്ലീന, ജാൻസി, ടെസി.