പാനായിക്കുളം: പാനായിക്കുളം മഹല്ല് സെക്രട്ടറി ആമ്പക്കുടി കുഞ്ഞുമുഹമ്മദിന്റെ ഭാര്യാമാതാവും ചാവക്കാട് തിരുവത്ര കോനാരത്ത് പരേതനായ അബൂബക്കറിന്റെ ഭാര്യയുമായ ഫാത്തിമ (95) നിര്യാതയായി. മക്കൾ: സുഹ്റ, റംല, പരേതരായ ഖൗലത്ത്, ബഷീർ, സലീം. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, ഹബീബുല്ല.