മുളന്തുരുത്തി: അരയൻകാവ് പത്തടി പുത്തൻപുരയിൽ നീലാംബരൻ (90) നിര്യാതനായി. ഭാര്യ: സുമതി (ആയാംകുടി തേവർ തൊട്ടിയിൽ കുടുംബാംഗം). മക്കൾ: ഇന്ദിര, അംബിക, ഗായത്രി, മനോഹരി, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: സോമൻ മരങ്ങാട്ടുപിള്ളി, സുജാത കോടിക്കുളം, മോഹനൻ ഐരാപുരം, സുകുമാരൻ ഏറ്റുമാനൂർ, സന്തോഷ് ചങ്ങനാശ്ശേരി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.