കൂത്താട്ടുകുളം: ഇലഞ്ഞി പെരുമ്പടവം കുറുമഠത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ ചെല്ലമ്മ (92) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, രവി. മരുമക്കൾ: ലളിത, ഗീത.