പെരുമ്പാവൂർ: നെടുന്തോട് കടയാങ്കോടൻ വീട്ടിൽ പരേതനായ സൈതലവിയുടെ ഭാര്യ ഹലീമ (65) നിര്യാതയായി. മക്കൾ: ഉബൈദത്ത്, ഷൈബത്ത്, ലൈസത്ത്. മരുമക്കൾ: അബ്ദുൽ അസീസ്, വിനോസ്, നിസാമോൾ.